Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എം.എ. ഗഫൂറിന് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സ്വീകരണം

text_fields
bookmark_border
പി.എം.എ. ഗഫൂറിന് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സ്വീകരണം
cancel
camera_alt

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള മോ​ട്ടി​വേ​ഷ​ൻ ക്ലാ​സി​ൽ പി.​എം.​എ. ഗ​ഫൂ​ർ സം​സാ​രി​ക്കു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫർവാനിയ, സാൽമിയ ശാഖകളിൽ പി.എം.എ. ഗഫൂറിന് സ്വീകരണം നൽകി.

മെട്രോ മെഡിക്കൽ ഗ്രൂപ്പിലെ ജീവനക്കാർക്ക് നൽകിയ പ്രത്യേക മോട്ടിവേഷൻ ക്ലാസ് അദ്ദേഹം നയിച്ചു.

അദ്ദേഹത്തിന്റെ സെഷൻ മെട്രോയിലെ ജീവനക്കാർക്ക് ഒരു പുതു ഉന്മേഷം നൽകിയെന്ന് ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PMA Ghafoor Metro Medical Group welcomes
Next Story