Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​എം ഫൗ​ണ്ടേ​ഷ​ൻ...

പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​​ കു​വൈ​ത്തി​ൽ 100 ശ​ത​മാ​നം പ​ങ്കാ​ളി​ത്തം

text_fields
bookmark_border
പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​​ കു​വൈ​ത്തി​ൽ 100 ശ​ത​മാ​നം പ​ങ്കാ​ളി​ത്തം
cancel

കു​വൈ​ത്ത്​ സി​റ്റി: പി.​എം ഫൗ​ണ്ടേ​ഷ​ൻ, ഗ​ൾ​ഫ്​ മാ​ധ്യ​മ​വു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ ടാ​ല​ൻ​റ്​ സെ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ കു​വൈ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും പ​െ​ങ്ക​ടു​ത്തു. കു​വൈ​ത്തി​ൽ അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളാ​ണ്​ പ​രീ​ക്ഷാ വേ​ദി​യാ​യ​ത്. മാ​ർ​ച്ച്/​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ പ​ത്താം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​/ എ ​വ​ൺ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ മാ​റ്റു​ര​ച്ച​ത്. പൊ​തു​വി​ജ്ഞാ​നം, വി​ശ​ക​ല​നം, അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രി​ജ്ഞാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​റ്റു​നോ​ക്കാ​ൻ പ​ര്യാ​പ്​​ത​മാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ. അ​ക്കാ​ദ​മി​ക പ​ഠ​ന​ത്തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക​വ​ബോ​ധ​വും നി​രീ​ക്ഷ​ണ പാ​ട​വ​വും പ​രീ​ക്ഷി​ക്ക​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ 15 കേ​ന്ദ്ര​ങ്ങ​ളി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ മ​റ്റ്​ ഒ​മ്പ​ത്​​ സ​​െൻറ​റു​ക​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​രേ​സ​മ​യം പ​രീ​ക്ഷ എ​ഴു​തി​യ​ത്.


കു​വൈ​ത്തി​ൽ അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളാ​ണ്​ വേ​ദി​യാ​യ​ത്. മി​ക​വ്​ തെ​ളി​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി.​എം ഫൗ​ണ്ടേ​ഷ​ൻ ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ സ്​​കോ​ള​ർ​ഷി​പ്പും തു​ട​ർ​പ​ഠ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കും. നി​ശ്ചി​ത മാ​ർ​ക്ക്​ നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്കെ​ല്ലാം ‘അ​വാ​ർ​ഡ്​ ഒാ​ഫ്​ എ​ക്​​സ​ല​ൻ​സ്​’ സ​ർ​ട്ടി​ഫി​ക്ക​റ്റും 10,000 രൂ​പ മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. ഗ​ൾ​ഫ്​ മാ​ധ്യ​മം കു​വൈ​ത്ത്​ റെ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ അ​ൻ​വ​ർ സ​ഇൗ​ദ്, എ​സ്.​എ.​പി. ആ​സാ​ദ്, സി.​എ. മ​നാ​ഫ്, മാ​ർ​ക്ക​റ്റി​ങ്​ ഇ​ൻ ചാ​ർ​ജ്​ സി.​കെ. ന​ജീ​ബ്, നാ​സ​ർ എ​ള​മ​രം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsp.m. foundation
News Summary - p.m. foundation-kuwait-kuwait news
Next Story