Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​എം ഫൗ​ണ്ടേ​ഷ​ൻ...

പി.​എം ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം

text_fields
bookmark_border
പി.​എം ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം
cancel
camera_alt

എജുകഫേയിൽ മംമ്ത മോഹൻദാസ്‍ സംസാരിക്കുന്നു


കു​വൈ​ത്ത് സി​റ്റി: പ​ത്താം ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ജു​​ക​ഫേ വേ​ദി​യി​ൽ വി​ത​ര​ണം ചെ​യ്തു. കേ​ര​ള​ത്തി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന പ​രീ​ക്ഷ​യി​ൽ കു​വൈ​ത്തി​ൽനി​ന്ന് ഏ​ഴു വി​ദ്യാ​ർ​ഥി​ക​ളാ​ണ് മി​ക​ച്ച സ്കോ​ർ നേ​ടി കാ​ഷ് അ​വാ​ർ​ഡി​നും സ​ർ​ട്ടി​ഫി​ക്ക​റ്റി​നും അ​ർ​ഹ​രാ​യ​ത്.

ഇ​സാം ത​ൽ​ഹ​ത്ത്, ഫി​ദ ആ​ൻ​സി, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഫാ​ദ​ൽ ക​ണ്ട​പ​ത്ത്, ആ​ബി​ദ റ​ഫീ​ക്ക് ചി​ക്തേ, ശ്വേ​ത, ഫി​ദ ലാ​ഹി​ർ എ​ന്നീ വി​ജ​യി​ക​ൾ​ക്ക് മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ഗ​ൾ​ഫ് മാ​ധ്യ​മം ചീ​ഫ് എ​ഡി​റ്റ​ർ ഹം​സ അ​ബ്ബാ​സ് കൈ​മാ​റി. ഒ​ക്ടോ​ബ​ർ 14ന് ​യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ കു​വൈ​ത്തി​ൽനി​ന്ന് 38 വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തി​രു​ന്നു.

പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം കു​വൈ​ത്ത് റീജ​ന​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ മ​ഞ്ചേ​രി, എ​ജു​ക​ഫേ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ൻ​വ​ർ സ​ഈ​ദ്, ഗ​ൾ​ഫ് മാ​ധ്യ​മം കു​വൈ​ത്ത് എ​ക്സി​ക്യുട്ടി​വ് അം​ഗ​ങ്ങ​ളാ​യ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, മ​നാ​ഫ് കൊ​ച്ചു​മ​ര​ക്കാ​ർ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcityeducafe 2024
News Summary - PM Foundation Award Distribution
Next Story