Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ലേ​റ്റ്​​ല​റ്റു​ക​ൾ...

പ്ലേ​റ്റ്​​ല​റ്റു​ക​ൾ ആ​വ​ശ്യ​​മെ​ന്ന്​ കു​വൈ​ത്ത്​ ര​ക്ത​ബാ​ങ്ക്​

text_fields
bookmark_border
പ്ലേ​റ്റ്​​ല​റ്റു​ക​ൾ ആ​വ​ശ്യ​​മെ​ന്ന്​ കു​വൈ​ത്ത്​ ര​ക്ത​ബാ​ങ്ക്​
cancel

കു​വൈ​ത്ത്​ സി​റ്റി: ര​ക്​​ത​ത്തി​ലെ പ്ലേ​റ്റ്​​ല​റ്റു​ക​ളു​ടെ ആ​വ​​ശ്യ​മേ​റെ​യാ​ണെ​ന്നും പ്ലേ​റ്റ്​​ല​റ്റ്​ ദാ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള​വ​ർ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും സെ​ൻ​ട്ര​ൽ ബ്ല​ഡ്​ ബാ​ങ്ക്​ ട്വി​റ്റ​റി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു. 17 മു​ത​ൽ 70 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്ക്​ ന​ൽ​കാം. അ​ടു​ത്തി​ടെ ര​ക്​​ത​ദാ​നം ന​ട​ത്തി​വ​ർ ആ​ക​രു​ത്. മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​രും ഗ​ർ​ഭി​ണി​ക​ളും ന​ൽ​ക​രു​ത്.

ര​ക്താ​ർ​ബു​ദം, ത​ല​സീ​മി​യ തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കാ​ണ് ര​ക്ത​ത്തി​ലെ പ്ലേ​റ്റ്​​ലെ​റ്റ് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ട​തും ആ​രോ​ഗ്യ​മു​ള്ള ദാ​താ​വി​നെ ക​ണ്ടെ​ത്തേ​ണ്ടി വ​രു​ന്ന​തും പ​ല​പ്പോ​ഴും അ​ഞ്ച്​ ദി​വ​സ​ത്തി​ന​പ്പു​റം സൂ​ക്ഷി​ച്ചു വെ​ക്കാ​നാ​കി​ല്ല എ​ന്ന​തും പ്ലേ​റ്റ്​​ലെ​റ്റ് ല​ഭ്യ​ത​യെ ബാ​ധി​ക്കാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood bankplatelets required
Next Story