Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ലാ​വ​സ്ഥ...

കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം ന​വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി

text_fields
bookmark_border
കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം ന​വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം ന​വീ​ക​രി​ക്കാ​നൊ​രു​ങ്ങി കു​വൈ​ത്ത്​ വ്യോ​മ​യാ​ന വ​കു​പ്പ്. അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച്​ കൂ​ടു​ത​ൽ കൃ​ത്യ​മാ​യ കാ​ലാ​വ​സ്ഥ പ്ര​വ​ച​നം ന​ട​ത്താ​നാ​ണ്​ അ​ധി​കൃ​ത​ർ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ക്കു​ന്ന​ത്. താ​പ​നി​ല​യും പൊ​ടി​ക്കാ​റ്റും മ​ഴ​യും കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കാ​നാ​ണ്​ പ​ദ്ധ​തി. കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്ഥി​രം കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം ന​വീ​ക​രി​ക്കും. ഇ​തി​നാ​യി അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യും ജീ​വ​ന​ക്കാ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 16 നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ വ്യോ​മ​യാ​ന വ​കു​പ്പി​ന്​ കീ​ഴി​ലെ കാ​ലാ​വ​സ്ഥ വ​കു​പ്പി​നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plan to upgrade
News Summary - Plan to upgrade weather monitoring system
Next Story