Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപിസ്സ എക്സ്പ്രസ്​,...

പിസ്സ എക്സ്പ്രസ്​, ബി.ഡി.കെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
പിസ്സ എക്സ്പ്രസ്​, ബി.ഡി.കെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

പി​സ്സ എ​ക്സ്പ്ര​സ്​ കു​വൈ​ത്തും ബി.​ഡി.​കെ കു​വൈ​ത്ത്​ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി അ​ദാ​ൻ

ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

കു​വൈ​ത്ത്​ സി​റ്റി: പി​സ്സ എ​ക്സ്പ്ര​സ്​ കു​വൈ​ത്തും ബി.​ഡി.​കെ കു​വൈ​ത്ത്​ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മു​പ്പ​തി​ല​ധി​കം പി​സ്സ എ​ക്സ്പ്ര​സ്​ ജീ​വ​ന​ക്കാ​ർ ര​ക്തം ന​ൽ​കി. പി​സ്സ എ​ക്സ്പ്ര​സ് ബി​സി​ന​സ് മാ​നേ​ജ​ർ അ​നു​പ ബെ​ന്നി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ആ​ശി​ഷ് സി​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ഹാ​മാ​രി​ക്കാ​ല​ത്തും ക​രു​ത​ലോ​ടെ സേ​വ​നം ചെ​യ്യു​ന്ന കു​വൈ​ത്ത് ബ്ല​ഡ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു.

എ​ക്സി​ക്യൂ​ട്ടി​വ് ഷെ​ഫ് മ​നോ​ജ് വി​ശ്വം​ഭ​ര​ൻ സം​സാ​രി​ച്ചു.

പി​സ്സ എ​ക്സ്പ്ര​സ്​ ടീ​മി​നു​ള്ള പ്ര​ശം​സാ ഫ​ല​കം യ​മു​ന ര​ഘു​ബാ​ൽ ബി.​ഡി.​കെ, ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ആ​ശി​ഷ് സി​ക്ക​ക്ക് കൈ​മാ​റി. റ​സ്​​റ്റാ​റ​ൻ​റ്​ മാ​നേ​ജ​ർ വി​ഷ്ണു​പ്ര​സാ​ദ് സ്വാ​ഗ​ത​വും ജി​തി​ൻ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

മാ​നേ​ജ​ർ​മാ​രാ​യ ആ​ന​ന്ദ് ആ​േ​ൻ​റാ, സ​ലി​ൽ ച​ന്ദ്ര​ൻ, സി​ജി റോ​ക്ക് വേ​ഗാ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് അ​സി​സ്​​റ്റ​ൻ​റ്​ റോ​ഷ​ൽ, ബി.​ഡി.​കെ പ്ര​വ​ർ​ത്ത​ക​രാ​യ ന​ളി​നാ​ക്ഷ​ൻ, ബി​നി​ൽ, ര​ഞ്ജ​ന ബി​നി​ൽ, വി​ഷ്ണു എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

കു​വൈ​ത്തി​ൽ ര​ക്ത​ദാ​ന​ക്യാ​മ്പു​ക​ളും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കൂ​ടാ​തെ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും 69997588, 99164260 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation camp
News Summary - Pizza Express and BDK organized a blood donation camp
Next Story