Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​ജി.​ഡി.​സി...

പി.​ജി.​ഡി.​സി വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും

text_fields
bookmark_border
പി.​ജി.​ഡി.​സി വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും
cancel
camera_alt

കെ.​സി.​അ​ബ്ദു​ൽ സ​ത്താ​ർ, എ.​വി.​ഷ​ക്കീ​ർ, അ​ബ്ദു​ൽ ക​രീം

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പു​തി​യ​ങ്ങാ​ടി പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​യാ​യ പി.​ജെ.​ഡി.​സി കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും, തെ​ര​ഞ്ഞെ​ടു​പ്പും ഫ​ർ​വാ​നി​യ​യി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് കെ.​സി അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ടി. ​മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ.​പി അ​ബ്ദു​ൽ സ​ലാം വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, മു​ഹ​മ്മ​ദ് അ​ലി ഇ.​വി.​എം സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് സീ​വാ​യി ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. പി.​എ.​പി. അ​ബ്ദു​ൽ സ​ലാം സ്വാ​ഗ​ത​വും വി. ​അ​ബ്ദു​ൽ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു. ടി. ​മു​ഹ​മ്മ​ദ് കു​ഞ്ഞി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.ഭാ​ര​വാ​ഹി​ക​ൾ: കെ.​സി.​അ​ബ്ദു​ൽ സ​ത്താ​ർ (പ്ര​സി), അ​ബ്ദു​ൽ സ​ലാം പി.​എ.​പി (വ​ർ​ക്കി​ങ് പ്ര​സി), അ​ഷ്‌​റ​ഫ് സീ​വാ​യി (വൈ. ​പ്ര​സി), എ.​വി.​ഷ​ക്കീ​ർ (ജ​ന. സെ​ക്ര), ന​ബീ​ൽ അ​ഹ്മ​ദ് പി.​എം (അ​ഡ്മി​ൻ സെ​ക്ര), മു​സ്ത​ഫ സി.​കെ (ജോ. ​സെ​ക്ര), വി. ​അ​ബ്ദു​ൽ ക​രീം (ട്ര​ഷ), കെ. ​നി​ഷാ​ൻ (റി​ലീ​ഫ് ഡ​യ​റ​ക്ട​ർ), എ​സ്.​വി.​അ​ബ്ദു​ൽ സ​ലാം, ടി.​മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​സി. അ​ബ്ദു​ൽ ക​രീം (ഉ​പ​ദേ​ശ സ​മി​തി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newselectionsKuwaitAnnual General Meeting
News Summary - PGDC Annual General Meeting and Elections
Next Story