Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2026 9:51 AM IST Updated On
date_range 15 July 2026 9:51 AM ISTകെ.എൻ.പി.സി ഭൂമി വികസിപ്പിക്കാൻ അനുമതി
text_fieldsbookmark_border
കുവൈത്ത് സിറ്റി: സബ്ഹാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ കെ.എൻ.പി.സിക്ക് അനുവദിച്ച ഭൂമി വികസിപ്പിക്കാൻ കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അനുമതി നൽകി. ഭൂമി ഏകീകരിക്കുന്നതോടെ ആകെ വിസ്തീർണം 2.41 ലക്ഷം ചതുരശ്ര മീറ്ററായി ഉയരും.
ഐ.സി 3 ഇൻ്റർചേഞ്ചിനെ അൽ മുത്‌ല സിറ്റിയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് പദ്ധതിക്കും കൗൺസിൽ അംഗീകാരം നൽകി. അതോടപ്പം സബാഹ് അൽ സലേം മേഖലയിലെ ഒരു പ്ലോട്ട് സ്വകാര്യ സ്കൂളാക്കി മാറ്റാനുള്ള നിർദേശത്തിനും അനുമതി ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

