Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദ​ജീ​ജി​ൽ റേ​സി​ങ്​...

ദ​ജീ​ജി​ൽ റേ​സി​ങ്​ സ​ർ​ക്യൂ​ട്ട്​ നി​ർ​മി​ക്കാ​ൻ മു​നി​സി​പ്പ​ൽ അ​നു​മ​തി

text_fields
bookmark_border
ദ​ജീ​ജി​ൽ റേ​സി​ങ്​ സ​ർ​ക്യൂ​ട്ട്​ നി​ർ​മി​ക്കാ​ൻ മു​നി​സി​പ്പ​ൽ അ​നു​മ​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ദ​ജീ​ജി​ൽ റേ​സി​ങ്​ സ​ർ​ക്യൂ​ട്ട്​ നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി മു​നി​സി​പ്പാ​ലി​റ്റി. സ്​​പോ​ർ​ട്​​സ്​ പ​ബ്ലി​ക്ക്​​ അ​തോ​റി​റ്റി​യാ​ണ്​ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി നി​ർ​ദേ​ശി​ച്ച​ത്. 6,12,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തൃ​തി​യി​ൽ കാ​ർ, ബൈ​ക്ക്​ മ​ത്സ​ര​യോ​ട്ട​ത്തി​നാ​യി സ്ഥി​രം ട്രാ​ക്കും വേ​ദി​യും നി​ർ​മി​ക്കാ​നാ​ണ്​ നീ​ക്കം. അ​തേ​സ​മ​യം, വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ​മീ​പ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇൗ ​ഭാ​ഗ​ത്ത്​ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​യ​രം സം​ബ​ന്ധി​ച്ച്​ വ്യോ​മ​യാ​ന വ​കു​പ്പി​െൻറ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalityPermissionracing circuitDajeej
News Summary - Permission granted by the municipality to build a racing circuit at Dajeej
Next Story