Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെ​രി​ന്ത​ൽ​മ​ണ്ണ...

പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
kmcc representatives
cancel
camera_alt

അ​ബ്ദു​ൽ ബാ​രി പാ​ല​ത്തി​ങ്ങ​ൽ, ഷൗ​ക്ക​ത്ത് കോ​ൽ​കാ​ട്ടി​ൽ,

ബ​ഷീ​ർ പു​ലാ​മ​ന്തോ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​സി​ഡ​ന്റ്‌ ആ​ബി​ദ് ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സ്സ​ൻ കു​ട്ടി പ്ര​വ​ർ​ത്ത​ന സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ മു​ജീ​ബ് മൂ​ടാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ ബാ​രി പാ​ല​ത്തി​ങ്ങ​ൽ (പ്ര​സി.), ഷൗ​ക്ക​ത്ത് കോ​ൽ​കാ​ട്ടി​ൽ (ജ​ന. സെ​ക്ര.), ബ​ഷീ​ർ പു​ലാ​മ​ന്തോ​ൾ (ട്ര​ഷ.), സൈ​ദാ​ലി താ​ഴേ​ക്കോ​ട്, റ​സാ​ഖ് ദാ​രി​മി, സ​ക്കീ​ർ അ​ര​ക്ക്‌​പ​റ​മ്പ്, അ​ബ്ദു​ൽ സ​ലീം (വൈ. ​പ്ര​സി​ഡ​ന്റു​മാ​ർ), മൂ​സ (മ​ണി), സ​ൽ​മ​ാനു​ൽ ഹാ​രി​സ്, സി.​കെ. ഷ​ബീ​ർ, ന​ജ്മു​ദ്ദീ​ൻ (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ). വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഹു​സ്സ​ൻ കു​ട്ടി, മു​സ്‌​ത​ഫ ബാ​ബു, നൗ​ഷാ​ദ് ലു​ലു, മ​ര​ക്കാ​ർ, ശി​ബി​ലി, ശി​ഹാ​ബ് എ​ന്നി​വ​രെ​യും ജി​ല്ല കൗ​ൺ​സി​ല​ർ​മാ​രാ​യി ഷം​സു​ദ്ദീ​ൻ ഫൈ​സി, ഷു​ക്കൂ​ർ എ​ട​യാ​റ്റൂ​ർ, ആ​ബി​ദ്‌ ത​ങ്ങ​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait News
News Summary - Perinthalmanna mandalam- KMCC-Officials
Next Story