Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപരിപൂർണ നീതി പുലരുക...

പരിപൂർണ നീതി പുലരുക പരലോകത്ത് -ജി.കെ എടത്തനാട്ടുകര

text_fields
bookmark_border
പരിപൂർണ നീതി പുലരുക പരലോകത്ത് -ജി.കെ എടത്തനാട്ടുകര
cancel
camera_alt

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ സൗ​ഹൃ​ദ സ​ദ​സ്സി​ൽ ജി.​കെ.​എ​ട​ത്ത​നാ​ട്ടു​ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു 

കു​വൈ​ത്ത് സി​റ്റി: ആ​ശ​യ​സം​വാ​ദ​ത്തി​ന്റെ സൗ​ഹൃ​ദ​നാ​ളു​ക​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കെ.​ഐ.​ജി കു​വൈ​ത്ത് ന​ട​ത്തി​വ​രു​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി അ​ബ്ബാ​സി​യ ഏ​രി​യ സൗ​ഹൃ​ദ​സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്ക്ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി.​കെ.​എ​ട​ത്ത​നാ​ട്ടു​ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​ൽ​ക​ർ​മി​ക്ക് ര​ക്ഷ​യും ദു​ഷ്ക​ർ​മി​ക്ക് ശി​ക്ഷ​യും നി​ര​പ​രാ​ധി​ക്ക് നീ​തി​യും ല​ഭി​ക്ക​ണ​മെ​ന്ന​ത് മ​നു​ഷ്യ​ന്റെ ധ​ർ​മ​ബോ​ധ​ത്തി​ന്റെ തേ​ട്ട​മാ​ണെ​ന്നും ഭൂ​മി​യി​ൽ എ​ത്ര ശ്ര​മി​ച്ചാ​ലും ഇ​ത് സാ​ധ്യ​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൂ​ർ​ണ നീ​തി പു​ല​രു​ന്ന ഒ​രു​ഘ​ട്ടം വ​രാ​നി​രി​ക്കു​ന്നു എ​ന്ന് വേ​ദ​ഗ്ര​ന്ഥ​ങ്ങ​ളും പ്ര​വാ​ച​ക​ന്മാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം സ​ദ​സ്സി​നെ ഓ​ർ​മ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് സ​ദ​സ്സി​ൽ നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞു.

എ​ഴു​ത്തു​കാ​ര​ൻ ധ​ർ​മ​രാ​ജ് മ​ട​പ്പ​ള്ളി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് കെ.​എം. നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ൽ വ​ട​ക്കേ​ക്കാ​ട് സ്വാ​ഗ​ത​വും ഷാ ​അ​ലി ന​ന്ദി​യും പ​റ​ഞ്ഞു. ഫാ​യി​സ് അ​ബ്ദു​ള്ള ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perfect righteousnessG.K Edathanatukara
News Summary - Perfect righteousness dawns in the hereafter -G.K Edathanatukara
Next Story