Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെന്റാത്തലൺ ടൂർണമെന്റ്; കുവൈത്ത് ആതിഥേയത്വം വഹിക്കും
text_fieldsbookmark_border
കുവൈത്ത് സിറ്റി: 2028 ൽ 19 വയസ്സിന് താഴെയുള്ള അത്ലറ്റുകൾക്കായുള്ള ലോക മോഡേൺ പെന്റാത്തലൺ ടൂർണമെന്റും 15 വയസ്സിന് താഴെയുള്ള സമപ്രായക്കാർക്കുള്ള ചാമ്പ്യൻഷിപ്പിനും കുവൈത്ത് ആതിഥേയത്വം വഹിക്കും. ഇതിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും ഇന്റർനാഷനൽ മോഡേൺ പെന്റാത്തലൺ യൂനിയൻ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

