Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പെ​ൺ​കൂ​ട്ടാ​യ്​​മ​യൊ​രു​ക്കി ​െഎവ അ​ബൂ​ഹ​ലീ​ഫ ഏ​രി​യ

text_fields
bookmark_border
പെ​ൺ​കൂ​ട്ടാ​യ്​​മ​യൊ​രു​ക്കി ​െഎവ അ​ബൂ​ഹ​ലീ​ഫ ഏ​രി​യ
cancel

അ​ബൂ​ഹ​ലീ​ഫ: ഇ​സ്​​ലാ​മി​ക്​ വി​മ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ അ​ബൂ​ഹ​ലീ​ഫ ഏ​രി​യ ഗേ​ള്‍സ് വി​ങ്​ വി​ദ്യാ​ര്‍ത്ഥി​നി​ക​ള്‍ക്കാ​യി ഗേ​ള്‍സ് മീ​റ്റ്‌ സം​ഘ​ടി​പ്പി​ച്ചു.
ഐ​വ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ന ഖാ​ദ​ര്‍ ഖു​ര്‍ആ​ന്‍ ക്ലാ​സ്​ എ​ടു​ത്തു. ലെ​ന ക​ദീ​ജ അ​യ​ല്‍പ​ക്ക ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച്​ ഹ​ദീ​സ് ക്ലാ​സ്​ ന​ട​ത്തി. സെ​ക്ര​ട്ട​റി അ​മീ​റ സ​ലിം ആ​നു​കാ​ലി​ക ച​ര്‍ച്ച ന​യി​ച്ചു. തു​ട​ര്‍ന്ന്​ ശ​ഹ​ന ന​സീം ന​യി​ച്ച ക്രാ​ഫ്റ്റ് ക്ലാ​സി​ല്‍ കൈ​ത്തു​ന്ന​ല്‍ പ​രി​ശീ​ലി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗാ​നി​യ സാ​ബി​ര്‍ ഉ​ദ്​​ബോ​ധ​ന​വും പ്രാ​ര്‍ത്ഥ​ന​യും ന​ട​ത്തി. ഗേ​ള്‍സ് വി​ങ്​ ക​ണ്‍വീ​ന​ര്‍ ശ​ഹ​ന ന​സീം പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. ഗേ​ള്‍സ് വി​ങ്​ പ്ര​സി​ഡ​ൻ​റ്​ സി​ദ്റ സ​മീ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​തി​ര്‍ന്ന പെ​ണ്‍കു​ട്ടി​ക​ളു​ടെ ധാ​ര്‍മി​ക​വും വൈ​ജ്ഞാ​നി​ക​വു​മാ​യ ഉ​ന്ന​മ​നം ല​ക്ഷ്യം​വെ​ച്ച്​ എ​ല്ലാ മാ​സ​വും ഗേ​ള്‍സ്‌ വി​ങ്​ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 99067599 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newspenkootayma
News Summary - penkootayma-kuwait-kuwait news
Next Story