Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​ഡി.​എം.​എ പു​തി​യ...

പി.​ഡി.​എം.​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
ജോ​ബി​ൻ​സ് ജോ​ൺ പാ​ലേ​ട്ട്, ഐ.​വി. അ​ല​ക്സ് പ​രു​ന്തു​വീ​ട്ടി​ൽ, സു​നി​ൽ തോ​മ​സ്
cancel
camera_alt

ജോ​ബി​ൻ​സ് ജോ​ൺ പാ​ലേ​ട്ട്, ഐ.​വി. അ​ല​ക്സ് പ​രു​ന്തു​വീ​ട്ടി​ൽ, സു​നി​ൽ തോ​മ​സ്

കു​​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പാ​ലാ രൂ​പ​ത പ്ര​വാ​സി അ​പ്പോ​സ്റ്റ​ല​റ്റ് (പി.​ഡി.​എം.​എ) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

അ​ബ്ബാ​സി​യ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ പി.​ഡി.​എം.​എ ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സ​ഹ​ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഗ്ലോ​ബ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ ഷാ​ജി മ​ങ്കു​ഴി​ക്ക​രി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. മു​ൻ ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡൊ​മി​നി​ക് മാ​ത്യു ഏ​റ​ത്ത്, സി.​വി. പോ​ൾ പാ​റ​ക്ക​ൽ, മി​ഡി​ൽ ഈ​സ്റ്റ് ഡെ​ലി​ഗേ​റ്റ് ടോ​മി സി​റി​യ​ക് ക​ണി​ച്ചു​കാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ജോ​ബി​ൻ​സ് ജോ​ൺ പാ​ലേ​ട്ട് (ജ​ന.​കോ​ഓ​ഡി​നേ​റ്റ​ർ), ഐ.​വി. അ​ല​ക്സ് പ​രു​ന്തു​വീ​ട്ടി​ൽ (സെ​ക്ര), സു​നി​ൽ തോ​മ​സ് തൊ​ടു​ക​യി​ൽ (ട്ര​ഷ), ജോ​സി കി​ഷോ​ർ ചൂ​ര​നോ​ലി​ക്ക​ൽ (വ​നി​ത പ്ര​തി​നി​ധി), ജോ​ർ​ജ് ജോ​സ​ഫ് വാ​ക്ക​ത്തി​നാ​ൽ (ജോ. ​കോ​ഓ​ഡി​നേ​റ്റ​ർ), ഷി​ന്റോ ജോ​ർ​ജ് ക​ല്ലൂ​ർ (ജോ. ​സെ​ക്ര), ജി​ൻ​സ് ജോ​യ് കൈ​പ്പ​ള്ളി​യേ​ൽ (ജോ.​ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newsnew leadersPDMA
News Summary - PDMA new leaders
Next Story