Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅം​ഗ​ങ്ങ​ളു​ടെ...

അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലാ​യി പി.​സി.​ഡ​ബ്ല്യു.​എ​ഫ് പി​ക്‌​നി​ക്

text_fields
bookmark_border
അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലാ​യി പി.​സി.​ഡ​ബ്ല്യു.​എ​ഫ് പി​ക്‌​നി​ക്
cancel
camera_alt

പി.​സി.​ഡ​ബ്ല്യു.​എ​ഫ് പി​ക്‌​നി​ക്കി​ൽ അം​ഗ​ങ്ങ​ൾ

Listen to this Article

കു​വൈ​ത്ത് സി​റ്റി: പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ (പി.​സി.​ഡ​ബ്ല്യു.​എ​ഫ്) കു​വൈ​ത്ത് ഘ​ട​കം അം​ഗ​ങ്ങ​ൾ​ക്കാ​യി ക​ബ​ദ് റി​സോ​ർ​ട്ടി​ൽ പി​ക്‌​നി​ക് സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റ് പി.​അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ യു. ​അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി മു​സ്ത​ഫ മു​ന്ന, വ​നി​ത ഘ​ട​കം പ്ര​സി​ഡ​ന്റ് റു​ഖി​യ ബീ​വി, സെ​ക്ര​ട്ട​റി സ്വ​ർ​ഗ സു​നി​ൽ, ട്ര​ഷ​റ​ർ ഫെ​മി​ന ശ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ആ​ർ.​വി.​സി​ദ്ദീ​ഖ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ജോ.​ക​ൺ​വീ​ന​ർ ഷം​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

വി​വി​ധ​ത​രം മ​ത്സ​ര​ങ്ങ​ളും ഗെ​യി​മു​ക​ളും പി​ക്‌​നി​ക്കി​ന് കൂ​ടു​ത​ൽ ആ​വേ​ശം പ​ക​ർ​ന്നു. വ​നി​താ ഘ​ട​കം അ​വ​ത​രി​പ്പി​ച്ച ‘ക​ത്തു റീ​ൽ’ പ്ര​ത്യേ​ക ശ്ര​ദ്ധ നേ​ടി. ജീ​വ, ര​ഞ്ജി​ത്, ആ​ർ.​വി. ന​വാ​സ്, ന​ബീ​ൽ, ഫെ​മി​ന അ​ശ്‌​റ​ഫ്, അ​ൽ​മാ​സ് സ​ബീ​ഹ്, നാ​ജി​യ ന​ബീ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള അ​ര​ങ്ങേ​റി. ഷെ​സ, ഐ​സ, അ​ഫ്‌​ഷീ​ൻ, നാ​ജി​യ, ജാ​ലി​ബ, ഇ​ശ​ൽ, സി​ദ്റ, ഇ​ൽ​ഹാം എ​ന്നി​വ​രു​ടെ നൃ​ത്ത​പ​രി​പാ​ടി​ക​ൾ കാ​ണി​ക​ളെ ആ​ക​ർ​ഷി​ച്ചു. മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

പി.​വി.​റ​ഹീം, ഹാ​ഷിം സ​ച്ചു, ജ​റീ​ഷ്, മു​ഹ​മ്മ​ദ് ഷാ​ജി, എം.​വി.​സു​മേ​ഷ്, കെ.​കെ.​ശ​രീ​ഫ്, അ​ൻ​വ​ർ, ഷ​ഹീ​ർ, സി.​വി.​ഇ​ർ​ഷാ​ദ്, മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ്, ഹ​നീ​ഫ്, കെ.​എം.​നൗ​ഫ​ൽ, എം.​ശ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ നി​യ​ന്ത്ര​ണ ചു​മ​ത​ല വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - PCWF picnic with members
Next Story