പി.സി.ഡബ്ല്യു.എഫ് ഭാരവാഹികൾ
text_fieldsഅശ്റഫ്(പ്രസി), എം.വി. മുജീബ് (ജന. സെക്ര), ആർ.വി. സിദ്ദീഖ് (ട്രഷ)
കുവൈത്ത് സിറ്റി: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം പുനഃസംഘടിപ്പിച്ചു. യു. അശ്റഫ് (പ്രസി), എം.വി. മുജീബ് (ജന. സെക്ര), ആർ.വി. സിദ്ദീഖ് (ട്രഷ) എന്നിവരാണ് പുതിയ നേതൃത്വം. മുഹമ്മദ് ഷാജി, മുഹമ്മദ് ബാബു (വൈ. പ്രസി), പി. അശ്റഫ്, പി. ജറീഷ് (ജോ. സെക്ര), മുഹമ്മദ് മുബാറക് (അസി. ട്രഷ), പ്രശാന്ത് കവളങ്ങാട് (ഉപദേശക സമിതി ചെയർമാൻ), കെ. നാസർ, കെ.വി. യൂസുഫ് (വൈ. ചെയർ), എം.വി. മുസ്തഫ (സബ് കമ്മിറ്റി കോഓഡിനേറ്റർ), എം.വി. സുമേഷ് (സ്വാശ്രയ കുവൈത്ത് കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട്, വൈസ് ചെയർമാൻ ടി.ടി. നാസർ എന്നിവർ വരണാധികാരിയായുള്ള സമിതി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

