Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​സി.​ഡ​ബ്ല്യു.​എ​ഫ്...

പി.​സി.​ഡ​ബ്ല്യു.​എ​ഫ് കു​വൈ​ത്ത് ഇ​ഫ്താ​ർ 20ന്

text_fields
bookmark_border
പി.​സി.​ഡ​ബ്ല്യു.​എ​ഫ് കു​വൈ​ത്ത് ഇ​ഫ്താ​ർ 20ന്
cancel

​കു​വൈ​ത്ത് സി​റ്റി: പൊ​ന്നാ​നി താ​ലൂ​ക്ക് നി​വാ​സി​ക​ളു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യെ പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് (പി.​സി.​ഡ​ബ്ല്യു.​എ​ഫ്) കു​വൈ​ത്ത് ഇ​ഫ്‌​താ​ർ സം​ഗ​മം ഫെ​ബ്ര​വ​രി 20ന് ​അ​ബ്ബാ​സി​യ അ​സ്പി​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ഇ​ഫ്‌​താ​റോ​ട​നു​ബ​ന്ധി​ച്ച് അ​ൽ നാ​ഹി​ൽ ക്ലി​നി​ക്കി​ലെ ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​നാ​യ ഡോ. ​ന​ഫീ​സ നാ​സ്‌​നീ​ൻ ‘നോ​മ്പും ആ​രോ​ഗ്യ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ക്കും. വൈ​കീ​ട്ട് 3.30 മു​ത​ൽ ശി​ഫ അ​ൽ ജ​സീ​റ ക്ലി​നി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത് സ​ംബ​ന്ധ​മാ​യ ന​ട​ന്ന എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ മു​സ്ത​ഫ മു​ന്ന സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് അ​ശ്‌​റ​ഫ് പി ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ യു. ​അ​ശ്‌​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജ​റീ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - PCWF Kuwait Iftar on the 20th
Next Story