Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​സി.​ഡ​ബ്ല്യു.​എ​ഫ്...

പി.​സി.​ഡ​ബ്ല്യു.​എ​ഫ് കു​വൈ​ത്ത് ജ​ന​റ​ൽ ബോ​ഡി

text_fields
bookmark_border
pcwf
cancel

കു​വൈ​ത്ത് സി​റ്റി: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം ഒ​മ്പ​താം വാ​ർ​ഷി​ക​വും ജ​ന​റ​ൽ ബോ​ഡി​യും ഡി​സം​ബ​ർ എ​ട്ടി​ന് ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം, സ​ബ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന വി​ല​യി​രു​ത്ത​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ പൊ​ന്നാ​നി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന സ്വാ​ശ്ര​യ മാ​ളി​ന്റെ പ​ദ്ധ​തി​യെ കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​വും ഷെ​യ​ർ വി​ൽ​പ​ന​യും ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഉ​ണ്ടാ​കും. വി​വ​ര​ങ്ങ​ൾ​ക്ക് 55721417-99588431 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - PCWF Kuwait General Body
Next Story