Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​സി.​ഡ​ബ്ല്യു.​എ​ഫ്...

പി.​സി.​ഡ​ബ്ല്യു.​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മം 15ന്

text_fields
bookmark_border
ramadan 2024
cancel

കു​വൈ​ത്ത് സി​റ്റി: പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം ഇ​ഫ്താ​ർ സം​ഗ​മം മാ​ർ​ച്ച്‌ 15 ന് ​അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി​പ്പി​നാ​യി ആ​ർ.​വി. സി​ദ്ദീഖ് ക​ൺ​വീ​ന​റാ​യും, മു​ഹ​മ്മ​ദ് ഹാ​ഷിം, അ​ൻ​വ​ർ ജ​ലീ​ബ് എ​ന്നി​വ​ർ ജോ​യി​ന്റ് ക​ൺ​വീ​ന​ർ​മാ​രു​മാ​യി സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

എ​ക്സ്ക്യൂ​ട്ടി​വ് യോ​ഗം ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ നാ​സ​ർ ടി.​ടി. ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ഷ്‌​റ​ഫ്‌ സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി പി.​പി. ജെ​രീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97883504, 66517138, 65062025.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - PCWF Iftar Sangamam on 15
Next Story