Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ പി.​സി.​ആ​ർ, ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന നി​ര​ക്കു​ക​ൾ കു​റ​ച്ചു

text_fields
bookmark_border
കു​വൈ​ത്തി​ൽ പി.​സി.​ആ​ർ, ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന നി​ര​ക്കു​ക​ൾ കു​റ​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ് നി​ർ​ണ​യ​ത്തി​നു​ള്ള പി.​സി.​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് വീ​ണ്ടും കു​റ​ച്ചു. പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ 14 ദീ​നാ​റാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തു​ക്കി​നി​ശ്ച​യി​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ലാ​കും.

ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന നി​ര​ക്ക്​ പ​ര​മാ​വ​ധി മൂ​ന്നു​ ദീ​നാ​റാ​യും കു​റ​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഫാ​ത്തി​മ അ​ൽ ന​ജ്ജാ​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityPCR test
News Summary - PCR, antigen test rates reduced in Kuwait
Next Story