Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​സി.​എ​ഫ്...

പി.​സി.​എ​ഫ് മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം

text_fields
bookmark_border
പി.​സി.​എ​ഫ് മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം
cancel
camera_alt

പി.​സി.​എ​ഫ് മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പി.​സി.​എ​ഫ് മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം ഷ​ഹീ​ദ് പാ​ർ​ക്കി​ൽ ന​ട​ന്നു. കു​വൈ​ത്ത് പി.​സി.​എ​ഫ് പ്ര​സി​ഡ​ൻ​റ് റ​ഹീം ആ​രി​ക്കാ​ടി ജി.​സി.​സി കോ​ഓ​ഡി​നേ​ഷ​ൻ അം​ഗം ബ​ഷീ​ർ ക​ക്കോ​ടി​ക്ക് ആ​ദ്യ മെം​ബ​ർ​ഷി​പ് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ പി.​സി.​എ​ഫ് നേ​താ​ക്ക​ളാ​യ സി​ദ്ദീ​ഖ് പൊ​ന്നാ​നി, സ​ലിം താ​നാ​ളൂ​ർ, അ​ബ്ദു​ൽ വ​ഹാ​ബ്, ചു​ണ്ട ഫ​സ​ലു​ദ്ദീ​ൻ, പു​ന​ലൂ​ർ സ​ജാ​ദ്, പൊ​യ്ക​യി​ൽ സ​ഫീ​ർ ഖാ​ൻ, റ​ഫീ​ഖ് സ​ൽ​വ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitPCF Membership Card
News Summary - PCF Membership Card delivery
Next Story