Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​യി​ൽ...

ഇ​ന്ത്യ​യി​ൽ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ –പി.​സി.​എ​ഫ്

text_fields
bookmark_border
ഇ​ന്ത്യ​യി​ൽ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ –പി.​സി.​എ​ഫ്
cancel
camera_alt??.???.????? ????????? ??????? ?????? ???????????? ?????????????? ????? ???????????? ??????????????????

കു​വൈ​ത്ത്​ സി​റ്റി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​വ​രെ അ​ടി​ച്ച​മ​ർ​ത്തു​ക​യും കൊ​ച്ചു​കു​ട്ടി​ക​ളെ വ​രെ വെ​ടി​വെ​ച്ച്​ വീ​ഴ്​​ത്തു​ക​യും ചെ​യ്യു​ന്ന ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ടം രാ​ജ്യ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക്​ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​താ​യി പി.​സി.​എ​ഫ്‌ കു​വൈ​ത്ത്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​ഹീം ആ​രി​ക്കാ​ടി പ​റ​ഞ്ഞു.


കു​വൈ​ത്ത്​ സി​റ്റി​യി​ലെ ഹോ​ട്ട​ൽ ഹീ​ർ ര​ജി​ൽ സം​ഘ​ടി​പ്പി​ച്ച പി.​സി.​എ​ഫ്​ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​യി​ൽ ഇ​ന്ത്യ​യു​ടെ സ​ൽ​പേ​ര് മോ​ദി -അ​മി​ത്​ ഷാ ​കൂ​ട്ടു​കെ​ട്ട് ന​ശി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലെ പൊ​തു​മേ​ഖ​ല സ്ഥ​പ​ന​ങ്ങ​ളെ ഒ​ന്നാ​കെ വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു വി​റ്റ​ഴി​ക്കു​ന്ന​തും മ​റ്റു ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളും മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ്​ ആ​സൂ​ത്രി​ത​മാ​യ പൗ​ര​ത്വ ​ഭേ​ദ​ഗ​തി നി​യ​മം കൊ​ണ്ടു​വ​ന്ന​തെ​ന്ന്​ സം​ശ​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspcf
News Summary - pcf-kuwait-gulf news
Next Story