Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പി.​സി.​എ​ഫ്-​ജി.​സി.​സി കാ​സ​ർ​​കോ​ട്​ ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
പി.​സി.​എ​ഫ്-​ജി.​സി.​സി കാ​സ​ർ​​കോ​ട്​ ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ
cancel

കു​വൈ​ത്ത്​ സി​റ്റി: പി.​ഡി.​പി​യു​ടെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ പീ​പ്​​ള്‍സ് ക​ള്‍ച്ച​റ​ല്‍ ഫോ​റം (പി.​സി.​എ​ഫ്) കാ​സ​ർ​കോ​ട്​ ജി​ല്ല ജി.​സി.​സി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ പി.​ഡി.​പി ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്‍ നാ​സ​ര്‍ മ​അ്ദ​നി പ്ര​ഖ്യാ​പി​ച്ചു.

ഓ​ണ്‍ലൈ​ന്‍ യോ​ഗ​ത്തി​ല്‍ ഇ​സ്മാ​യി​ല്‍ ആ​രി​ക്കാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. സു​ബൈ​ര്‍ പ​ടു​പ്പ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​എം. ബ​ഷീ​ര്‍ കു​ഞ്ച​ത്തൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​ഹിം ആ​രി​ക്കാ​ടി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഷു​ക്കൂ​ര്‍ കി​ളി​യ​ന്തി​രി​ക്ക​ല്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. റ​ഷീ​ദ് മു​ട്ടു​ന്ത​ല​യും യൂ​നു​സ് ത​ള​ങ്ക​ര​യും തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ല​ത്തീ​ഫ് കു​മ്പ​ഡാ​ജെ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. റ​ഷീ​ദ് ഹ​ദ്ദാ​ദ് ബേ​ക്ക​ല്‍ സ്വാ​ഗ​ത​വും റ​ഫീ​ഖ് പൊ​സോ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ഇ​സ്മാ​യി​ല്‍ ആ​രി​ക്കാ​ടി (പ്ര​സി.), റ​ഷീ​ദ് ബേ​ക്ക​ല്‍ (സെ​ക്ര.), ല​ത്തീ​ഫ് കു​മ്പ​ഡാ​ജെ (ട്ര​ഷ.), ബ​ഷീ​ര്‍ അ​ങ്ക​ക്ക​ള​രി, ഫ​സ​ല്‍ ബ​ദി​യ​ടു​ക്ക, റ​ഹിം ആ​രി​ക്കാ​ടി (വൈ​സ് പ്ര​സി.), ഷെ​രീ​ഫ് കു​മ്പ​ഡാ​ജെ, റ​ഫീ​ഖ് പൊ​സോ​ട്ട്, ഫാ​റൂ​ഖ് ഓ​ണ​ന്ത (ജോ.​ ​സെ​ക്ര.), ഷു​ക്കൂ​ര്‍ കി​ളി​യ​ന്തി​രി​ക്ക​ല്‍ (മീ​ഡി​യ സെ​ക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCF-GCC
News Summary - PCF-GCC Casar Court District Heavy Vehicles
Next Story