Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right25 വർഷത്തെ പ്രവാസം...

25 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സുനീർ പുത്തൻപീടിയേക്കലിന് പി.സി.എഫ് യാത്രയയപ്പ് നൽകി

text_fields
bookmark_border
25 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സുനീർ പുത്തൻപീടിയേക്കലിന് പി.സി.എഫ് യാത്രയയപ്പ് നൽകി
cancel
camera_alt

സുനീർ പുത്തൻപീടിയേക്കലിന് പി.സി.എഫ് കുവൈത്ത് ഉപഹാരം കൈമാറുന്നു

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് തിരൂർ അയ്യായ സ്വദേശി സുനീർ പുത്തൻപീടിയേക്കലിനു സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. 25 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷമാണ് സുനീർ നാട്ടിലേക്കു മടങ്ങുന്നത്.

കുവൈസിറ്റിയിലെ അബ്‌റാർ ഹാളിൽ ചേർന്ന യോഗത്തിൽ റഹീം ആരിക്കാടി അധ്യക്ഷത വഹിച്ചു. സലിം താനാളൂർ, ഷുക്കൂർ കിളിയന്തിരിക്കാൽ, റഫീക്ക് രണ്ടത്താണി, വഹാബ് ചുണ്ട എന്നിവർ സംസാരിച്ചു. ചടങ്ങിൽ സുനീർ പുത്തൻപീടിയേക്കലിന് സംഘടനയുടെ ഉപഹാരം കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - PCF bids farewell to Suneer Puthenpeediyekkal, who is returning home after 25 years of exile
Next Story