Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തനാപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കൊല്ലം പത്തനാപുരം കുണ്ടയം കണിയൻച്ചിറ പുത്തൻവീട്ടിൽ മസൂദ് റാവുത്തറുടെ മകൻ ജലീൽ റാവുത്തർ (49) കുവൈത്തിലെ ജോലി സ്ഥലത്ത് മരിച്ചു. അങ്കാറ യുണൈറ്റഡ് ഫൈബർ കമ്പനി ജോലിക്കാരനായിരുന്നു. മാതാവ്: സുബൈദാ ബീവി. ഭാര്യ: ഫസീല ബീവി.
മൂന്നു മാസം മുമ്പാണ് ജലീൽ കുവൈത്തിൽ എത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. ജലീലിന്റെ നിര്യാണത്തിൽ കൊല്ലം ജില്ല പ്രവാസി സമാജം അനുശോചിച്ചു.
Next Story

