Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
joseph cristo
cancel
camera_alt

ജോസഫ്​ ക്രിസ്​റ്റോ

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട പന്തളം പാണൻചിറ തുമ്പമൺ നോർത്ത്​ ചക്കാലമണ്ണിൽ ജോസഫ്​ ക്രിസ്​റ്റോ (57) ആണ്​ മരിച്ചത്​. വ്യാഴാഴ്​ച ഉച്ചക്കാണം അന്ത്യം.

കുവൈത്ത്​ മലങ്കര റൈറ്റ്​ മൂവ്​മെൻറ്​ സജീവ അംഗവും പ്രധാന അൾത്താര ശുശ്രൂഷകനുമായിരുന്നു. അൽ മെസ്സില കമ്പനിയിൽ ടെക്​നിക്കൽ മാനേജറായി ദീർഘകാലമായി ജോലി ചെയ്​തുവരികയായിരുന്നു. ഭാര്യ: സാലി ജോസഫ്​ (കുവൈത്ത്​ മുവാസാത്ത്​ ഹോസ്​പിറ്റൽ സ്​റ്റാഫ്​ നഴ്​സ്​). മക്കൾ: ഷെറീൻ, ഷെജിൻ. മരുമകൻ: എബിൻ ജോസ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pathanamthitta native dies in Kuwait
Next Story