പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി

14:54 PM
06/07/2020
death-kwt-samkutty-mathew
സാംകുട്ടി മാത്യൂ

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട റാന്നി പെരുംപെട്ടി പന്നകപത്തലിൽ സാംകുട്ടി മാത്യൂ (60) ആണ്​ മരിച്ചത്​.

ഭാര്യ: മേഴ്​സിക്കുട്ടി. പിതാവ്​: മാത്യൂ.

Loading...