Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപത്തനംതിട്ട സ്വദേശി...

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
saji george death
cancel
camera_alt

സജി ജോർജ്​

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തുമ്പമൺതാഴം നെടിയമണ്ണിൽ പടിഞ്ഞാറ്റേതിൽ സജി ജോർജ്​ (53) ആണ്​ മരിച്ചത്​.

പിതാവ്​: ജോസഫ്​ ജോർജ്​. മാതാവ്​: ഏലിയാമ്മ ജോർജ്​. സെൻറ്​ ഗ്രിഗോറിയോസ്​ ഇന്ത്യൻ ഒാർത്തഡോക്​സ്​ മഹാ ഇടവക അംഗമാണ്​.

എം.എച്ച്​. അൽ ഷായയിൽ ആയിരുന്നു ജോലി. ഭാര്യ: ജെസ്സി സജി. മക്കൾ: ജെനി, ജൊഹാൻ. സഹോദരങ്ങൾ: സാറാമ്മ വർക്കി, ഏലിയാമ്മ ജോസ്​, ജോസഫ്​ ​​ജോർജ്​, ജോൺ ജോർജ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackpathanamthitta nativeGulf deathkuwait
News Summary - pathanamthitta native died in kuwait due to heart attack
Next Story