Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 7:42 PM IST Updated On
date_range 26 July 2021 7:42 PM ISTപത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി. പത്തനംതിട്ട തണ്ണിത്തോട് മണ്ണീറ അജയ്ഭവനില്‍ അമ്പിളി സന്തോഷ് (48) ആണ് മരിച്ചത്. അമീരി ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ഭർത്താവ്: സന്തോഷ്കുമാർ. പിതാവ്: വാസുകുട്ടി. അല്‍ജീരിയ എംബസിയിലെ ജീവനക്കാരിയായിരുന്നു അമ്പിളി. രണ്ട് ആൺകുട്ടികളുണ്ട്. ജൂലൈ 11നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

