Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ത്ത​നം​തി​ട്ട ജി​ല്ല...

പ​ത്ത​നം​തി​ട്ട ജി​ല്ല ​അ​സോ​സി​യേ​ഷ​ൻ ഒാ​ണാ​ഘോ​ഷം ‘ശ്രാ​വ​ണ പൗ​ർ​ണ​മി’

text_fields
bookmark_border
പ​ത്ത​നം​തി​ട്ട ജി​ല്ല ​അ​സോ​സി​യേ​ഷ​ൻ ഒാ​ണാ​ഘോ​ഷം ‘ശ്രാ​വ​ണ പൗ​ർ​ണ​മി’
cancel
camera_alt??????????????? ?????? ???????????????? ???????????? ????????? ?????????? ????????? ??????? ??????????? ????????????? ??.???. ??????????? ????????????? ????????????

അ​ബ്ബാ​സി​യ: പ​ത്ത​നം​തി​ട്ട ജി​ല്ല ​അ​സോ​സി​യേ​ഷ​ൻ ഒാ​ണാ​ഘോ​ഷം ‘ശ്രാ​വ​ണ പൗ​ർ​ണ​മി’ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി പി.​പി. നാ​രാ​യ​ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വേ​ദി​യി​ൽ തി​രു​വാ​തി​ര​യും വ​ഞ്ചി​ പ്പാ​ട്ടും അ​ര​ങ്ങേ​റി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​ടി. ശ​മു​വേ​ൽ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ് ​ ഉ​മ്മ​ന്‍ ജോ​ർ​ജി​​െൻറ സ​ന്ദേ​ശം സീ​നി​യ​ര്‍ ഉ​പ​ദേ​ശ​ക സ​മ​ിതി അം​ഗം ഗീ​താ​കൃ​ഷ്ണ​ന്‍ വാ​യി​ച്ചു.

എ​ൻ. അ​ജി​ത്ത് കു​മാ​ർ, ലോ​ക കേ​ര​ള​സ​ഭാം​ഗം ബാ​ബു ഫ്രാ​ന്‍സീ​സ്, വ​ര്‍ഗീ​സ് പു​തു​കു​ള​ങ്ങ​ര, ജോ​ര്‍ജ് എ​ബ്ര​ഹാം, സ​ത്താ​ര്‍ കു​ന്നി​ല്‍, ചാ​ള്‍സ് പി. ​ജോ​ർ​ജ്, ആ​നി ബി​നു, ക​ലൈ​വാ​ണി സ​ന്തോ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ര്‍ട്ടി​ന്‍ മാ​ത്യു സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബെ​ന്നി പ​ത്ത​നം​തി​ട്ട ന​ന്ദി​യും പ​റ​ഞ്ഞു. സ്മ​ര​ണി​ക പ്ര​കാ​ശ​നം ലെ​ത്തി കോ​ന്നി, സ​ജി ക​ല്ലേ​ലി എ​ന്നി​വ​ര്‍ പി.​പി. നാ​രാ​യ​ണ​നു ന​ല്‍കി നി​ര്‍വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യ​ക​ൻ രാ​കേ​ഷ് ബ്ര​ഹ്മാ​ന​ന്ദ​ന്‍, ഗാ​യ​ക​രാ​യ സു​മേ​ഷ് കു​മാ​ര്‍ മ​ല്ല​പ്പ​ള്ളി, (മ​ഴ​വി​ല്‍ മ​നോ​ര​മ റി​യാ​ലി​റ്റി ഷോ ​ഫെ​യിം), ശ്രീ​ന​ന്ദി​നി (ബ​ഹ്​​ൈ​റ​ന്‍), ശ്രു​തി ശ്രീ​ജി​ത്ത്, അ​ന്‍വ​ര്‍ സാ​രം​ഗ്, അ​മൃ​ത ടി.​വി. സൂ​പ്പ​ര്‍ ഡ്യൂ​പ് വി​ജ​യി ജ​യ​പ്ര​കാ​ശ് നെ​ടു​മ​ങ്ങാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. കു​വൈ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍നി​ന്നാ​യി എ​ത്തി​യ നൂ​റോ​ളം കു​രു​ന്നു ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും പ​ങ്കെ​ടു​ത്ത ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ന്നു. വ​നി​താ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യ പൂ​ക്ക​ള​വും ഗ്രൂ​പ്​ ഡാ​ന്‍സും ആ​ക​ർ​ഷ​ക​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittagulf news
News Summary - pathanamthitta-kuwait-gulf news
Next Story