Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ത്ത​നം​തി​ട്ട ജി​ല്ല...

പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ തൂ​വ്വൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ (പി.​ഡി.​എ) ഇ​ഫ്താ​ർ സം​ഗ​മം അ​ബ്ബാ​സി​യ ഹൈ​ഡേ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ലാ​ലു ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്കീ​ർ ഹു​സൈ​ൻ തൂ​വ്വൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാനം ചെയ്ത് അ​ല​ക്സ് പു​ത്തൂ​ർ, ഷൈ​ജി​ത്ത് മേ​പ്പ​യൂ​ർ, ബി​ജോ പി.​മാ​ത്യു, മാ​ത്യു ഫി​ലി​പ്പ്, ജെ​യിം​സ് കൊ​ട്ടാ​രം, നി​സാം കാ​സിം, രാ​ജ​ൻ തോ​ട്ട​ത്തി​ൽ , റ​ജി​നാ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

അ​മ​ൽ ല​ത്തീ​ഫ് പ്രാ​ർ​ഥ​ന ന​ട​ത്തി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ചാ​ൾ​സ് പി.​ജോ​ർ​ജ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ലാ​ജി ഐ​സ​ക് ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ മാ​ത്യു, ജീ​ൻ​ജു ഷൈ​റ്റ​സ്റ്റ് എ​ന്നി​വ​ർ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ് ചെ​യ്തു. ബോ​ബി ലാ​ജി, എ​ബി അ​ത്തി​ക്ക​യം, എം.​എ. ല​ത്തീ​ഫ്, വ​ർ​ഗീ​സ് ഉ​മ്മ​ൻ, ഷൈ​റ്റ​സ്റ്റ് തോ​മ​സ്, അ​ജി​ത് കൃ​ഷ്ണ, അ​ൻ​സാ​ർ, സി​ജോ തോ​മ​സ്, ഈ​പ്പ​ൻ, അ​നി​ൽ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetKuwait NewsRamadan 2024
News Summary - pathanamthitta district association Iftar Meet
Next Story