പത്തനംതിട്ട ജില്ല അസോസിയേഷൻ ജനറൽ ബോഡിയും തെരഞ്ഞെടുപ്പും
text_fieldsലാലു ജേക്കബ്, മാർട്ടിൻ മാത്യു , അനി ബിനു
കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും ഭാരവാഹി തെരഞ്ഞെടുപ്പും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡന്റ് ലാലു ജേക്കബിന്റെ അധ്യക്ഷത വഹിച്ചു.10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടി ഉപരിപഠനത്തിനായി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന കുട്ടികളെ യോഗത്തിൽ ആദരിച്ചു.ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു വാർഷിക റിപ്പോർട്ടും ട്രഷറർ ലാജി ഐസക് കണക്കും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് ഇലക്ഷൻ പ്രീസൈഡിങ്ങ് ഒഫിസർ ഗീതാകൃഷ്ണൻ മേൽനോട്ടം വഹിച്ചു. അനി ബിനു നന്ദി നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ: ലാലു ജേക്കബ് (പ്രസി), മാർട്ടിൻ മാത്യു (ജന.സെക്ര), അനി ബിനു (ട്രഷ), തോമസ് അടൂർ, ലാജി ഐസക് (വൈ.പ്രസി), ജിൻഞ്ചു ഷൈറ്റസ്റ്റ് (ജോ. സെക്ര),ജിക്കു ജോമി, (ജോ.ട്രഷ), സോണി ടോം (ജന.കൺ), നെവിൻ ജോസ് (സോഷ്യൽ മീഡിയ), അൻസാർ (ചാരിറ്റി), റെജിനാ ലത്തീഫ് (വിമൻസ് വിങ് ചെയർ പേഴ്സൺ), ജോജാ മെറിൻ (വിമൻസ് വിങ് സെക്രട്ടറി), ബോബി ലാജി (വിമൻസ് വിങ്ങ് വൈസ് ചെയർപേഴ്സൺ), ആയി രാജൻ തോട്ടത്തിൽ (ഉപദേശകസമിതി ചെയർമാൻ), ബെന്നി ജോർജ്, പി.എം. നായർ, ജോൺസൺ ജോർജ് , ജീബു ജോയി, ബിജി മുരളി,ജോബി സ്കറിയ (സമിതി അംഗങ്ങൾ), ഗീതാകൃഷ്ണൻ (രക്ഷാധികാരി), എബി അത്തിക്കയം, വർഗീസ് ഉമ്മൻ, മാത്യു ഫിലിപ്പ്, ചാൾസ് പി ജോർജ്ജ്, സിജോ കെ, അനിൽ ചാക്കോ, എം.എ. ലത്തീഫ്, ബിജു മാത്യു, ഷൈറ്റസ്റ്റ് തോമസ്, ഈപ്പൻ ജോർജ്, ഷിജോ തോമസ്, ജിബു തോമസ്, അജിത് കൃഷ്ണ, അനിഷ് തോമസ്, കലൈവാണി സന്തോഷ്, ജയിംസ് കോട്ടാരം, ജിനു ഏബ്രാഹാം, അനൂപ് കുമാർ, വർഗീസ് മാത്യു, വിനയൻ ടി.ആർ (എക്സിക്യൂട്ടിവ് കമ്മിറ്റി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

