Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightെഎ.വി.എസ്​ സെൻററർ...

െഎ.വി.എസ്​ സെൻററർ പുതിയ ഒാഫീസ്​ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
െഎ.വി.എസ്​ സെൻററർ പുതിയ ഒാഫീസ്​ ഉദ്​ഘാടനം ചെയ്​തു
cancel
camera_alt

​െഎ.​വി.​എ​സ്​ സെൻറ​റി​െൻറ പു​തി​യ ഒാ​ഫി​സ്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന െഎ.​വി.​എ​സ്​ സെൻറ​റി​െൻറ പു​തി​യ ഒാ​ഫി​സ്​ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

സ​നാ​ബീ​സി​ലെ ദാ​നാ​മാ​ൾ ഒ​ന്നാം ഗേ​റ്റി​ലാ​ണ്​ പു​തി​യ ഒാ​ഫി​സ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ളും വി​ശാ​ല​മാ​യ കാ​ത്തി​രി​പ്പ്​ ഏ​രി​യ​യും കാ​ർ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

എ.​ടി.​എ​മ്മു​ക​ളും പ​ണ​മി​ട​പാ​ട്​ സ്ഥാ​പ​ന​ങ്ങ​ളും തൊ​ട്ട​ടു​ത്തു​ണ്ട്.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ​െഎ.​വി.​എ​സ്​ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ഖാ​ലി​ദ്​ കാ​നൂ, സി.​ഇ.​ഒ ശി​വം എം. ​ത​ക്കാ​ർ, ക​ൺ​ട്രി മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ ഉ​സ്​​മാ​ൻ, ടീം ​ലീ​ഡ​ർ അ​ദീ​ബ്​ ചെ​റു​നാ​ല​ക​ത്ത്, ലു​ലു റീ​ജ​ന​ൽ​ ഡ​യ​റ​ക്​​ട​ർ ക​ലീം മു​ഹ​മ്മ​ദ്, ലു​ലു റീ​ജ​ന​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ഷു​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian embassy
News Summary - Passport Services of the Embassy of India
Next Story