Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
abdu salam
cancel
camera_alt

അ​ബ്ദു​സ്സ​ലാം

കു​വൈ​ത്ത് സി​റ്റി: ന്യൂ​മാ​ഹി പെ​രി​ങ്ങാ​ടി പോ​സ്റ്റ് ഓ​ഫി​സി​നു സ​മീ​പം മു​നാം മ​ഹ​ലി​ൽ അ​ബ്ദു​സ്സ​ലാം പെ​രി​ങ്ങാ​ടി (51) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ഒ​രു മാ​സ​ത്തോ​ള​മാ​യി രോ​ഗ​ബാ​ധി​ത​നാ​യി അ​മീ​രി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ഭാ​ര​വാ​ഹി​യും ഫ​ർ​വാ​നി​യ യൂ​നി​റ്റ് പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു.

പി.​പി. ഇ​സ്മാ​യി​ലി​ന്റെ​യും കെ.​കെ. കു​ഞ്ഞ​ലു​വി​ന്റെ​യും മ​ക​നാ​ണ്. ഭാ​ര്യ: കി​ടാ​ര​ൻ​കു​ന്ന് ആ​മീ​നാ​ജ് മ​ഹ​ലി​ൽ റു​ക്‌​സാ​ന. മ​ക്ക​ൾ: സ​ഹ​ൽ, ഖ​ദീ​ജ, ആ​മി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ മു​നാം, ന​ദീം, ന​സീം, ന​ബീ​ല, ന​ജ്‍ല. മ​യ്യി​ത്ത് കു​വൈ​ത്തി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait
News Summary - passed away -kuwait
Next Story