Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമേ​യ് 16ന് ​ഭാ​ഗി​ക...

മേ​യ് 16ന് ​ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം

text_fields
bookmark_border
മേ​യ് 16ന് ​ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: മേ​യ് 16ന് ​സം​ഭ​വി​ക്കു​ന്ന ച​ന്ദ്ര​ഗ്ര​ഹ​ണം കു​വൈ​ത്തി​ൽ ഭാ​ഗി​ക​മാ​യി ദൃ​ശ്യ​മാ​കും. ന​വം​ബ​റി​ൽ മ​​റ്റൊ​രു ച​ന്ദ്ര​ഗ്ര​ഹ​ണം ഉ​ണ്ടാ​കു​മെ​ങ്കി​ലും ഇ​ത് കു​വൈ​ത്തി​ൽ ദൃ​ശ്യ​മാ​കി​ല്ല.അ​തേ​സ​മ​യം, ഒ​ക്ടോ​ബ​റി​ൽ ഉ​ണ്ടാ​കു​ന്ന സൂ​ര്യ​ഗ്ര​ഹ​ണം കു​വൈ​ത്തി​ലും ഭാ​ഗി​ക​മാ​യി ദൃ​ശ്യ​മാ​കും. അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​നി​ന്നു​മു​ള്ള ഭൂ​മി​യു​ടെ നി​ഴ​ൽ ച​ന്ദ്ര​നി​ൽ പ​തി​ക്കു​ന്ന​തി​നാ​ണ് ച​ന്ദ്ര​ഗ്ര​ഹ​ണം എ​ന്നു പ​റ​യു​ന്ന​ത്. സൂ​ര്യ​നും ഭൂ​മി​യും ച​ന്ദ്ര​നും ഒ​രേ നേ​ർ​രേ​ഖ​യി​ൽ വ​രു​മ്പോ​ഴാ​ണ് ച​ന്ദ്ര​ഗ്ര​ഹ​ണം സം​ഭ​വി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lunar eclipse
News Summary - Partial lunar eclipse on May 16
Next Story