Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ മേയ്​ 31...

കുവൈത്തിൽ മേയ്​ 31 മുതൽ കർഫ്യൂ വൈകീട്ട്​ ആറുമണി മുതൽ

text_fields
bookmark_border
കുവൈത്തിൽ മേയ്​ 31 മുതൽ കർഫ്യൂ വൈകീട്ട്​ ആറുമണി മുതൽ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മേയ്​ 31 മുതൽ കർഫ്യൂ വൈകീട്ട്​ ആറുമണി മുതൽ രാവിലെ ആറുമണി വരെ. പൂർണ കർഫ്യൂ നേരത്തെ നിശ്ചയിച്ച പ്രകാരം മേയ്​ 30ന്​ അവസാനിക്കും. പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​, ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്​.

രാജ്യം സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുവരുന്നതി​​െൻറ ഭാഗമായാണ്​ കർഫ്യൂ സമയം ചുരുക്കിയത്​. അതേസമയം, പുതിയ സമയക്രമം എന്നു വരെയാണെന്ന്​ മന്ത്രിമാർ വ്യക്​തമാക്കിയില്ല. ഖൈത്താൻ, ഫർവാനിയ, ഹവല്ലി എന്നീ പ്രദേശങ്ങളെ കൂടി ​െഎസൊലേറ്റ്​ ചെയ്യാൻ തീരുമാനിച്ചതാണ്​ മറ്റൊരു പ്രധാന കാര്യം.

ജലീബ്​ അൽ ശുയൂഖ്​, മഹബൂല എന്നീ പ്രദേശങ്ങൾ ​െഎസൊലേറ്റ്​ ചെയ്യുന്നത്​ തുടരും. ഇൗ പ്രദേശങ്ങളിൽനിന്ന്​ അ​കത്തേക്കും പുറത്തേക്കും പ്രവേശന വിലക്കുണ്ടാവും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:curfewlock downpartial
News Summary - partial curfew from 6 pm to 6 am
Next Story