Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ന്​...

ഇ​ന്ന്​ സ​ർ​ക്കാ​ർ–പാ​ർ​ല​മെൻറ്​ ച​ർ​ച്ച

text_fields
bookmark_border
ഇ​ന്ന്​ സ​ർ​ക്കാ​ർ–പാ​ർ​ല​മെൻറ്​ ച​ർ​ച്ച
cancel

കു​വൈ​ത്ത്​ സി​റ്റി: ​കോ​വി​ഡ്​ 19 സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ചും സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കു​റ ി​ച്ചും ചൊ​വ്വാ​ഴ്​​ച സ​ർ​ക്കാ​റും പാ​ർ​ല​മ​െൻറ്​ അം​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മ​ന്ത്രി​മാ​ർ സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ക്കും. അ​തി​നി​ടെ പ​തി​വ്​ പാ​ർ​ല​മ​െൻറ്​ സെ​ഷ​ൻ മാ​ർ​ച്ച്​ 24ലേ​ക്ക്​ നീ​ട്ടി​വെ​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങേ​ണ്ട സെ​ഷ​ൻ മാ​ർ​ച്ച്​ 24നാ​ണ്​ തു​ട​ങ്ങു​ക​യെ​ന്ന്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ​ഗാ​നിം അ​റി​യി​ച്ച​തി​ന്​ പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷ എം.​പി​മാ​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ വി​ഷ​യം എം.​പി​മാ​രു​മാ​യി കോ​വി​ഡ്​ 19 വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ സ്​​പീ​ക്ക​ർ വ്യ​ക്​​ത​മാ​ക്കി​യ​ത്.


തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച ത​ന്നെ ച​ർ​ച്ച നി​ശ്ച​യി​ച്ചു. ശു​െ​എ​ബ്​ അ​ൽ മു​വൈ​സി​രി, മു​ഹ​മ്മ​ദ്​ അ​ൽ മു​തൈ​ർ എ​ന്നീ എം.​പി​മാ​രാ​ണ്​ പ്ര​ധാ​ന​മാ​യും വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ഇ​പ്പോ​ൾ പാ​ർ​ല​മ​െൻറ്​ സെ​ഷ​ൻ ​റ​ദ്ദാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ എ​ല്ലാ സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ളും പൂ​ട്ടി ജീ​വ​ന​ക്കാ​ർ​ക്ക്​ അ​വ​ധി ന​ൽ​കേ​ണ്ട​ത​ല്ലേ എ​ന്നും അ​വ​ർ ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsparliment
News Summary - parliment-kuwait-gulf news
Next Story