Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് പാ​ർ​ല​മെൻറ്...

അ​റ​ബ് പാ​ർ​ല​മെൻറ് സ​മ്മേ​ള​നം: മ​ർ​സൂ​ഖ് അ​ൽ ഗാ​നിം കൈ​റോ​യി​ലേ​ക്ക് തി​രി​ച്ചു

text_fields
bookmark_border
അ​റ​ബ് പാ​ർ​ല​മെൻറ് സ​മ്മേ​ള​നം: മ​ർ​സൂ​ഖ് അ​ൽ ഗാ​നിം  കൈ​റോ​യി​ലേ​ക്ക് തി​രി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കൈ​റോ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ പാ​ർ​ല​മ​​െൻറ് സ്​​പീ​ക്ക​ർ​മാ​രു​ട െ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കു​വൈ​ത്ത്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നിം ജ​നീ​വ​യി​ൽ​നി​ന്ന് ഈ​ജി​പ്തി​ലേ​ക്ക് തി​രി​ച്ചു. അ​ഞ്ചാ​മ​ത് ലോ​ക പാ​ർ​ല​മ​​െൻറ് സ്​​പീ​ക്ക​ർ​മാ​രു​ടെ സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ർ​സൂ​ഖ് അ​ൽ ഗാ​നിം ജ​നീ​വ​യി​ലെ​ത്തി​യി​രു​ന്ന​ത്. യു.​എ​ന്നി​ലെ വി​ദേ​ശ സം​ഘ​ട​ന കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​വൈ​ത്തി​​​െൻറ സ്​​ഥി​രം പ്ര​തി​നി​ധി ജ​മാ​ൽ അ​ൽ ഗു​നൈം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്​​പീ​ക്ക​റെ ജ​നീ​വ​യി​ൽ യാ​ത്ര​യാ​ക്കി. ജ​നീ​വ​യി​ൽ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം യു.​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സീ​സ്​ പ്രൊ​ട്ട​ക്​​ഷ​ൻ മേ​ധാ​വി വോ​ൾ​ക്ക​ർ, ഇ​ൻ​റ​ർ പാ​ർ​ല​മ​​െൻറ്​ യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ഗ​ബ്രി​യേ​ല ക്യൂ​വാ​സ്​ ബാ​ര​ൻ തു​ട​ങ്ങി പ്ര​മു​ഖ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentgulf newsmalayalam news
News Summary - parliament-kuwait-gulf news
Next Story