Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരമിത ത്രിപതി കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
പരമിത ത്രിപതി കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപതി നിയമിച്ചു. നിലവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ് പരമിത ത്രിപതി. ഇവർ വൈകാതെ നിയമനം ഏറ്റെടുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ കുവൈത്തിൽ അംബാസഡറായ ഡോ.ആദർശ് സ്വൈകയെ കെനിയയിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി നിയമിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Paramita Tripathi is the new Indian Ambassador to Kuwait
Next Story