Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാരാലിമ്പിക്സ്: കുവൈത്തി താരത്തിന് വെള്ളി
text_fieldsbookmark_border
ടോക്യോ പാരാലിമ്പിക്സിൽ വെള്ളി നേടിയ കുവൈത്തിെൻറ അഹ്മദ് അൽ മുതൈരി
കുവൈത്ത് സിറ്റി: ടോക്യോയിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സിൽ (പാരാലിമ്പിക്സ്) കുവൈത്തിെൻറ അഹ്മദ് അൽ മുതൈരി വെള്ളി നേടി.
പുരുഷന്മാരുടെ T33 100 മീറ്റർ വീൽചെയർ ഒാട്ടത്തിലാണ് അദ്ദേഹം മെഡൽ നേടിയത്. ബ്രിട്ടെൻറ ആൻഡ്ര്യൂ സ്മാൾ സ്വർണവും ഹാരി ജെൻകിൻസ് വെങ്കലവും നേടി.
Next Story

