Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ൽ​പ​ക് വ​നി​താ​വേ​ദി...

പ​ൽ​പ​ക് വ​നി​താ​വേ​ദി 'വീ​ട്ടി​ലൊ​രോ​ണം' സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ​ൽ​പ​ക് വ​നി​താ​വേ​ദി വീ​ട്ടി​ലൊ​രോ​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (പ​ൽ​പ​ക്) വ​നി​താ​വേ​ദി സം​ഘ​ടി​പ്പി​ച്ച ‘വീ​ട്ടി​ലൊ​രോ​ണം’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

കു​വൈ​ത്ത്​ സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (പ​ൽ​പ​ക്) വ​നി​താ​വേ​ദി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് 'വീ​ട്ടി​ലൊ​രോ​ണം' എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന്​ ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. പ്ര​സി​ഡ​ൻ​റ്​ പി.​എ​ൻ. കു​മാ​ർ ഉ​ദ്ഘാ​ട​നം ന​ട​ത്തി. വി​നി​താ​വേ​ദി ക​ൺ​വീ​ന​ർ ബി​ന്ധു വ​ര​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ജ മ​ധു സ്വാ​ഗ​ത​വും ഐ​ശ്വ​ര്യ രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. സു​രേ​ഷ് പു​ളി​ക്ക​ൽ, പ്രേം​രാ​ജ്, സു​നി​ൽ ര​വി, ജി​ജു മാ​ത്യു, സു​രേ​ഷ് മാ​ധ​വ​ൻ, പി.​എം. മോ​ഹ​ന്ന​ൻ, ഹ​രി മ​ങ്ക​ര, ര​തീ​ഷ് കു​മാ​ർ, ന​ന്ദ​ൻ മേ​നോ​ൻ, സു​നി​ൽ സു​ന്ദ​ര​ൻ, ശ​ശി​ധ​ര​ൻ പാ​ല​ക്കോ​ട്, മ​ധു വാ​ര്യ​ർ, അ​ഞ്ജ​ലി നാ​യ​ർ, ജി​ജു​ന മേ​നോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് പ​ൽ​പ​ക് അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ റെ​ക്കോ​ഡ് ചെ​യ്ത് സം​പ്രേ​ഷ​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamkuwait newsPalPak vanita Vedi
Next Story