Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ൽ​പ​ക്​ സാ​ൽ​മി​യ...

പ​ൽ​പ​ക്​ സാ​ൽ​മി​യ ഏ​രി​യ കു​ടും​ബ സം​ഗ​മം

text_fields
bookmark_border
പ​ൽ​പ​ക്​ സാ​ൽ​മി​യ ഏ​രി​യ കു​ടും​ബ സം​ഗ​മം
cancel

സാ​ൽ​മി​യ: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (പ​ൽ​പ​ക്​) സാ​ൽ​മി​യ ഏ​രി​യ കു​ടും​ബ​സ ം​ഗ​മം സാ​ൽ​മി​യ ഹ​ർ​മ​ണി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ​ൽ​പ​ക് പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ ചേ​ളോ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി പി.​എ​ൻ. കു​മാ​ർ, ടി.​എം. മോ​ഹ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​രാ​ജ്, സു​ധീ​ർ, സ​ക്കീ​ർ പു​തു​ന​ഗ​രം, ശോ​ഭ പ്രേം​രാ​ജ്, സു​ഷ​മ ശ​ബ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് സ്വാ​ഗ​ത​വും ബി​ന്ദു ര​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ജീ​ഷ്യ​ൻ മ​നോ​ജ് എ​ട​പ്പാ​ളി​​​െൻറ ജാ​ല​വി​ദ്യ പ്ര​ക​ട​ന​വും അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​റു​ക്കെ​ടു​പ്പു​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newspalpak salmiya kudumba sangamam
News Summary - palpak salmiya kudumba sangamam-kuwait-kuwait news
Next Story