Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൽപക് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു

text_fields
bookmark_border
നിരവധി പേർ മൽസരത്തിൽ പങ്കാളികളായി
പൽപക് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
cancel
camera_alt

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് സംഘടിപ്പിച്ച കാരംസ് ടൂർണമെന്റിൽ നിന്ന്

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. മംഗഫ് മെമ്മറീസ് ഹാളിൽ നടന്ന ടൂർണമെന്റ് പൽപക്ക് പ്രസിഡൻറ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

പൽപക് സ്പോർട് സെക്രട്ടറി കെ.പി.അഭിലാഷ് ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ സ്വാഗതവും പൽപ്പക് ബാലസമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palpak organized Carrom Tournament
Next Story