Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൽപക് ഓണാഘോഷം ഒക്ടോബർ മൂന്നിന്
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ഓണാഘോഷം ഒക്ടോബർ മൂന്നിന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ നടക്കും. പാലക്കാട് മേള- 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ഡോ.രാജു നാരായണ സ്വാമി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
പ്രശസ്ത യുവ ഗായകൻ പ്രശോഭ് ആൻഡ് ടീമിന്റെ സംഗീത സദസ്സും പൽപക് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷത്തിന് പൊലിമ കൂട്ടും. ഓണ സദ്യയും ഒരുക്കിയിട്ടുണ്ട്.
Next Story

