Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൽപക് ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു

text_fields
bookmark_border
പൽപക് ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു
cancel
camera_alt

പൽപക് ഫാമിലി പിക്‌നിക്കിൽ ഭാരവാഹികളും അംഗങ്ങളും

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) അംഗങ്ങൾക്കായി ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു. അഹ്മദി കെ.ഒ.സി ഗാർഡനിൽ പ്രസിഡന്റ്‌ സുരേഷ് പുളിക്കൽ ഫ്ലാഗ്ഓഫ് ചെയ്തു. മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി ഗെയിമുകൾ, വടംവലി മത്സരം എന്നിവ നടന്നു.

സ്പോർട്സ് സെക്രട്ടറി നൗഷാദ് സ്വാഗതവും സാൽമിയ ഏരിയ സെക്രട്ടറി നന്ദകുമാർ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി സുരേഷ് മാധവൻ, അഡ്വൈസറി അംഗം അരവിന്ദാക്ഷൻ, ജോ. സെക്രട്ടറി സി.പി. ബിജു, ബാലവേദി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, വനിത വേദി ജനറൽ കൺവീനർ ഐശ്വര്യ രാജേഷ് എന്നിവർ സംസാരിച്ചു. സുനിത പദ്‌മകൃഷ്ണൻ, ജിജു മാത്യു, സുമിത്ര, ഷാജു, ശശികുമാർ എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palpak family picnic
Next Story