Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ൽ​പ​ക് കേ​ന്ദ്ര...

പ​ൽ​പ​ക് കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളെ ​െതര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
പ​ൽ​പ​ക് കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളെ ​െതര​ഞ്ഞെ​ടു​ത്തു
cancel
camera_alt

രാ​ജേ​ഷ് പ​രി​യാ​ര​ത്ത്, സ​ു​രേ​ഷ് മാ​ധ​വ​ൻ, മ​നോ​ജ് പ​രി​യാ​നി

കു​വൈ​ത്ത് സി​റ്റി: പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (പ​ൽ​പ​ക്) കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​രാ​ജ് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ രാ​ജേ​ഷ് ബാ​ല​ഗോ​പാ​ല​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

പ്രേം​രാ​ജ് സ്വാ​ഗ​ത​വും ല​തി​ക ശ​ശി​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ശി​വ​ദാ​സ് വാ​ഴ​യി​ൽ, സു​രേ​ഷ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: പി.​എ​ൻ. കു​മാ​ർ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), രാ​ജേ​ഷ് പ​രി​യാ​ര​ത്ത് (പ്ര​സി​ഡ​ന്റ്), സു​രേ​ഷ് മാ​ധ​വ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മ​നോ​ജ് പ​രി​യാ​നി (ട്ര​ഷ​റ​ർ), രാ​ജേ​ഷ് ബാ​ല​ഗോ​പാ​ല​ൻ (വൈ​സ് പ്ര​സി​ഡ​ന്റ്), സി.​പി. ബി​ജു (ജോ​യ​ന്റ് സെ​ക്ര​ട്ട​റി), ജി​ജു മാ​ത്യൂ (സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി), ജി​ത്തു എ​സ്. നാ​യ​ർ (ആ​ർ​ട്സ് സെ​ക്ര​ട്ട​റി), സ​ന്ദീ​പ് സു​കു​മാ​ര​ൻ (മീ​ഡി​യ സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് കു​മാ​ർ (സ്​​പോ​ർ​ട്സ് സെ​ക്ര​ട്ട​റി), മീ​ര വി​നോ​ദ് (വ​നി​ത വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ശ്രു​തി ഹ​രീ​ഷ് (ബാ​ല സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഹ​രീ​ഷ്, ര​മേ​ശ് ക​ള​രി​ക്ക​ൽ, പി.​ടി. നൗ​ഷാ​ദ്, അ​ഭി​ലാ​ഷ്, ര​തീ​ഷ്, ജ​യ​രാ​ജ് മാ​വ​ത്ത് (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - palpak central office bearers were elected
Next Story