Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​ടും​ബം...

കു​ടും​ബം ന​ഷ്ട​പ്പെ​ട്ട് കു​വൈ​ത്തി​ലെ ഫ​ല​സ്തീ​നി​യ​ൻ അ​ധ്യാ​പി​ക

text_fields
bookmark_border
കു​ടും​ബം ന​ഷ്ട​പ്പെ​ട്ട് കു​വൈ​ത്തി​ലെ ഫ​ല​സ്തീ​നി​യ​ൻ അ​ധ്യാ​പി​ക
cancel

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കു​ടും​ബം ന​ഷ്ട​പ്പെ​ട്ട് കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഫ​ല​സ്തീ​നി​യ​ൻ അ​ധ്യാ​പി​ക. അ​രീ​ജ് ഖാ​നാ​ൻ എ​ന്ന അ​ധ്യാ​പി​ക​ക്കാ​ണ് കു​ടും​ബം മു​ഴു​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. അ​ധ്യാ​പി​ക​യെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ദ​ൽ അ​ൽ മാ​നെ ഫോ​ണി​ൽ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ച്ചു. അ​രീ​ജ് ഖാ​നാ​നോ​ടും കു​വൈ​ത്തി​ലെ എ​ല്ലാ ഫ​ല​സ്തീ​ൻ അ​ധ്യാ​പ​ക​രോ​ടും മാ​നെ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഇ​സ്രാ​യേ​ൽ അ​ടി​ച്ച​മ​ർ​ത്ത​ലി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച് രാ​ജ്യ​ത്തി​നും ല​ക്ഷ്യ​ത്തി​നും വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ര​ക്ത​സാ​ക്ഷി​ക​ളാ​ണ് അ​വ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitPalestinian teacherGaza Genocide
News Summary - Palestinian teacher in Kuwait lost her family
Next Story