Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ല​സ്തീ​ൻ...

ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്

text_fields
bookmark_border
സാ​ൽ​മി​യ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ൽ
cancel
camera_alt

സാ​ൽ​മി​യ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​വും അ​തി​ക്രൂ​ര​മാ​യ വം​ശ​ഹ​ത്യ​യു​ടെ​യും വ​ക്കി​ൽ നി​ൽ​ക്കു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വും പ്രാ​ർ​ഥ​ന​ക​ളു​മാ​യി മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് ന​ട​ത്തി. കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​റി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്ബാ​സി​യ്യ, ഫ​ർ​വാ​നി​യ, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ, ജ​ഹ​റ മ​ദ്റ​സ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന് എ​തി​രെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളെ നി​ഷ്ഠു​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ​യും പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ല​ക്കാ​ർ​ഡു​ക​ളും ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​ക​ളു​ടെ പ്ല​ക്കാ​ർ​ഡു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് ഭാ​ര​വാ​ഹി​ക​ൾ, മ​ദ്റ​സ അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineSolidarity Forum
News Summary - Palestine Solidarity Forum
Next Story