Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ആർ.സി.എസ്. ഗസ്സയിൽ...

കെ.ആർ.സി.എസ്. ഗസ്സയിൽ മാവ് വിതരണം രണ്ടാംഘട്ടം ആരംഭിച്ചു

text_fields
bookmark_border
വി​ത​ര​ണ​ത്തി​നാ​യു​ള്ള മാ​വ് ത​യാ​റാ​ക്കു​ന്നു
cancel
camera_alt

വി​ത​ര​ണ​ത്തി​നാ​യു​ള്ള മാ​വ് ത​യാ​റാ​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ഖാ​ൻ യൂ​നു​സ്, റ​ഫ ന​ഗ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഗ​സ്സ​യു​ടെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് മാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്റെ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മാ​വ് വി​ത​ര​ണം ചെ​യ്തു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​രു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി.

ഷെ​ൽ​ട്ട​റു​ക​ൾ, വീ​ടു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദി​വ​സ​വും മാ​വ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഗ​സ്സ​യി​ലെ കെ.​ആ​ർ.​സി.​എ​സ് വ​ള​ന്റി​യ​ർ ടീ​മു​ക​ളു​ടെ ത​ല​വ​ൻ അ​ഹ്മ​ദ് അ​ബു ദി​യ്യ പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം തു​ട​ങ്ങി​യ​ത്. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തോ​ടെ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തി​നാ​ൽ ഫ​ല​സ്തീ​ൻ വ​ലി​യ ഭ​ക്ഷ്യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ബേ​ക്ക​റി​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. വൈ​ദ്യു​തി, ഗ്യാ​സ്, ഇ​ന്ധ​ന​ക്ഷാ​മം തു​ട​ങ്ങി​യ കാ​ര​ണ​ത്താ​ൽ നി​ര​വ​ധി എ​ണ്ണം അ​ട​ച്ചു​പൂ​ട്ടി​യ​താ​യും അ​ഹ്മ​ദ് അ​ബു ദി​യ്യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflictfood crisiskuwaitnews
News Summary - Palestine is going through a major food crisis; help from kuwait
Next Story