Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് അം​ബാ​സ​ഡ​ർ​ക്ക് ഫ​ല​സ്തീ​ൻ ഓ​ണ​റ​റി ഓ​ർ​ഡ​ർ

text_fields
bookmark_border
കു​വൈ​ത്ത് അം​ബാ​സ​ഡ​ർ​ക്ക് ഫ​ല​സ്തീ​ൻ ഓ​ണ​റ​റി ഓ​ർ​ഡ​ർ
cancel
camera_alt

ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ്, കു​വൈ​ത്ത് അം​ബാ​സ​ഡ​ർ അ​സീ​സ് അ​ൽ ദൈ​ഹാ​നി​ക്ക് ഓ​ണ​റ​റി ഓ​ർ​ഡ​ർ കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ അ​സീ​സ് അ​ൽ ദൈ​ഹാ​നി​ക്ക്, ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സി​ന്റെ പ്ര​ത്യേ​ക അം​ഗീ​കാ​രം. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ൾ​ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ഓ​ണ​റ​റി ഓ​ർ​ഡ​ർ ന​ൽ​കി​യാ​ണ് ആ​ദ​രി​ച്ച​ത്. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് കു​വൈ​ത്ത് പ്ര​തി​നി​ധി വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ​താ​യി ജോ​ർ​ഡ​നി​ലെ ഫ​ല​സ്തീ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കി​ട​യി​ൽ മ​ഹ്മൂ​ദ് അ​ബ്ബാ​സ് പ​റ​ഞ്ഞു. ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള കു​വൈ​ത്തി​ന്റെ ഉ​റ​ച്ച പി​ന്തു​ണ​യി​ൽ അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ‘ജ​റൂ​സ​ല​മി​ന്റെ ന​ക്ഷ​ത്രം’​എ​ന്ന​റി​യ​പ്പെ​ടു​ന്ന ഓ​ണ​റ​റി ഓ​ർ​ഡ​ർ ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള കു​വൈ​ത്തി​ന്റെ ച​രി​ത്ര​പ​ര​വും അ​തി​ശ​ക്ത​വു​മാ​യ പി​ന്തു​ണ​യു​ടെ തെ​ളി​വാ​ണ് ഈ ​അം​ഗീ​കാ​ര​മെ​ന്നും അം​ബാ​സ​ഡ​ർ അ​സീ​സ് അ​ൽ ദൈ​ഹാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaiti AmbassadorPalestine Honorary Order
News Summary - Palestine Honorary Order for Kuwaiti Ambassador
Next Story